Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

‘ഗൺമാൻമാരുടെ മർദനത്തിൽ വധശ്രമക്കുറ്റം ചുമത്തണം: അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം’; എ ഡി തോമസ്

📅 May 24, 2026 | BY SUDHEER KABEER

ഗൺമാൻമാരുടെ മർദനത്തിൽ വധശ്രമക്കുറ്റം ചുമത്തണമെന്ന് എഡി തോമസ് എംഎൽഎ ട്വന്റിഫോറിനോട്. അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ട എഡിജിപി എംആർ അജിത്കുമാരിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകും. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും എ ഡി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു നീതിപൂർവ്വമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും എസ്ഐടി അന്വേഷണത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും എ ഡി തോമസ് പറഞ്ഞു. കൂടുതൽ പേരെ പ്രതിചേർത്ത് റിപ്പോർട്ട്‌ നൽകിയതിൽ സന്തോഷമെന്ന് എ ഡി തോമസ് കൂട്ടിച്ചേർത്തു. കേസിൽ എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ […]

« Newer Post Older Post »
Link Copied! ✅